കായലും പുഴകളും ചെറു-
തോടുകളുമൊഴുകും
കേരളമെത്ര സുന്ദരമെന്നു
പാടി പുകഴ്ത്തിയ വിഡ്ഢിയാര്
കാമദാഹം തീര്ത്തിടാന്‍
അച്ഛന്‍ മകളോടും,ഗുരു ശിഷ്യയോടും
ദാഹം തീര്തിടും ജനത വാഴും-കേരളം
സുന്ദരമെന്നുല്ഘോഷിച്ച -മണ്ടനാര്
സാക്ഷരകേരളം സുന്ദരകേരളം-എന്ന്
പാടിപുകഴ്തിയ ഏഭ്യനാര്
മാതാവിന്റെ മുന്നില്‍ മകന്റെ തലയറുത്തും
ശിഷ്യരുടെ മുന്നില്‍ ഗുരുവിന്റെ തലയറുത്തും
പക പോക്കുന്ന രാഷ്ട്രീയ വൈരികള്‍
വസിക്കുന്ന കേരളമെത്ര സുന്ദരം.........?
ഹാ ...പൈശാചികമാ ക്രുരത കാട്ടിയ നാട്ടാരെ
ദൈവത്തിന്‍റെ സൊന്തം നാട്ടാരെന്നു
വിളിച്ച സായിപ്പേ ......
നീയെന്തൊരു വിഡ്ഢി......
വിതുരയും സുര്യനെല്ലിയും ആവര്‍ത്തിക്കുമ്പോഴും
മൌനം പുല്‍കുന്ന അധികാരി വര്‍ഗം വസിക്കുന്ന കേരളം
പരശുരമാ ..... നീ.........................
ആ മഴു എറിഞ്ഞില്ലയിരുന്നെങ്കില്‍
കുന്നില്‍ഹാരിസ് പട്ട്ള
കാസറഗോഡ്
തോടുകളുമൊഴുകും
കേരളമെത്ര സുന്ദരമെന്നു
പാടി പുകഴ്ത്തിയ വിഡ്ഢിയാര്
കാമദാഹം തീര്ത്തിടാന്‍
അച്ഛന്‍ മകളോടും,ഗുരു ശിഷ്യയോടും
ദാഹം തീര്തിടും ജനത വാഴും-കേരളം
സുന്ദരമെന്നുല്ഘോഷിച്ച -മണ്ടനാര്
സാക്ഷരകേരളം സുന്ദരകേരളം-എന്ന്
പാടിപുകഴ്തിയ ഏഭ്യനാര്
മാതാവിന്റെ മുന്നില്‍ മകന്റെ തലയറുത്തും
ശിഷ്യരുടെ മുന്നില്‍ ഗുരുവിന്റെ തലയറുത്തും
പക പോക്കുന്ന രാഷ്ട്രീയ വൈരികള്‍
വസിക്കുന്ന കേരളമെത്ര സുന്ദരം.........?
ഹാ ...പൈശാചികമാ ക്രുരത കാട്ടിയ നാട്ടാരെ
ദൈവത്തിന്‍റെ സൊന്തം നാട്ടാരെന്നു
വിളിച്ച സായിപ്പേ ......
നീയെന്തൊരു വിഡ്ഢി......
വിതുരയും സുര്യനെല്ലിയും ആവര്‍ത്തിക്കുമ്പോഴും
മൌനം പുല്‍കുന്ന അധികാരി വര്‍ഗം വസിക്കുന്ന കേരളം
പരശുരമാ ..... നീ.........................
ആ മഴു എറിഞ്ഞില്ലയിരുന്നെങ്കില്‍
കുന്നില്‍ഹാരിസ് പട്ട്ള
കാസറഗോഡ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ